പറയുന്നതിനെങ്കിലും വേണ്ടേ സഖാവെ, ഒരു ന്യായം...2
മിടുക്കനായ ഒരു എക്സൈസ് മന്ത്രിയാണ് ആ കാലത്ത് കേരളം വാണത്. അതൊരു വാഴ്ച തന്നെയായിരുന്നു പൊന്നു ഭഗവാനേ! എക്സൈസ് നികുതി വരവ് 19.12ല്‍ നിന്നും 7.10 ആയാണ് കുറഞ്ഞത്. ആര്‍ക്കു കഴിയും ഇങ്ങനെ ഭരിക്കാന്‍? ഭരണം പോയപ്പോള്‍ അയ്യോ, ഇവര്‍ നികുതി വെട്ടിപ്പിനു കൂട്ടു നില്‍ക്കുന്നേ, നില്‍ക്കുന്നേ... എന്നു വിളിച്ചു കൂവാന്‍ അസാമാന്യമായ തൊലിക്കട്ടി മാത്രമല്ല, വേറെ ചിലതു കൂടി വേണം.












Click it and Unblock the Notifications