കളി കഴിഞ്ഞു, കളമൊഴിഞ്ഞു, തോറ്റത് ജനം
ആന്റണിയുടെ ഭരണ മികവ് ചോദ്യം ചെയ്യപ്പെടുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് അദ്ദേഹം മടിച്ചു മടിച്ച് ചര്‍ച്ചയ്ക്ക് സമ്മതം മൂളിയത്. കഴിഞ്ഞ ദിവസം മനോരമയുടെ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വന്ന കോണ്‍ഗ്രസിന്റെ ധനകാര്യ വിദഗ്ദ്ധന്‍ ജയറാം രമേഷും മൂടിപ്പൊതിഞ്ഞ ചില കൊട്ടുകള്‍ ആന്റണിയ്ക്കു നല്‍കിയതോടെ ചര്‍ച്ചയ്ക്ക് വഴി തെളിഞ്ഞു. ചര്‍ച്ചയിലൂടെ കാര്യങ്ങള്‍ പരിഹരിക്കുന്നതാണ് നല്ലതെന്ന് ഗുലാം നബിയും ഉപദേശം നല്‍കിയതോടെ പഴയ അനുരഞ്ജനത്തിന്റെ ഓര്‍മ്മ ആന്റണിയില്‍ ഉണര്‍ന്നു.












Click it and Unblock the Notifications