മേനോന്റെ ടൂണ്‍സ് ലോകനിരയിലേക്ക്
കനഡ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ചന്ദാരിയ എന്ന 300 കോടി അമേരിക്കന്‍ ഡോളര്‍ ആസ്തിയുള്ള കമ്പനിയുടെ ഉടമയായ മലയാളി ജി.എ.മേനോന്റെ സ്വപ്നത്തിലാണ് ഇന്ത്യയില്‍ ഒരു അനിമേഷന്‍ സ്റുഡിയോ എന്ന ആശയം പിറന്നത്. അങ്ങിനെ അദ്ദേഹം തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കില്‍ ടൂണ്‍സ് ഇന്ത്യ എന്ന സ്ഥാപനം ഉയര്‍ത്തി.












Click it and Unblock the Notifications