മേനോന്റെ ടൂണ്‍സ് ലോകനിരയിലേക്ക്...2
വാള്‍ട്ട് ഡിസ്നിയില്‍ നിന്നും രാജിവച്ച ഡെന്നീസ് 1994മുതല്‍ 97 വരെ ഫിലിപ്പൈന്‍സിലെ മനിലയിലെ ഫില്‍ കാര്‍ട്ടൂണ്‍സ് എന്ന അനിമേഷന്‍ സ്റുഡിയോയുടെ ഡയറക്ടറായി പ്രവര്‍ത്തിച്ചു. അതിനു ശേഷമാണ് സ്വന്തം അനിമേഷന്‍ സ്റുഡിയോ ആദ്യം അമേരിക്കയില്‍ സ്ഥാപിച്ചത്. പേര് ടൂണ്‍സ്. അധികം വൈകാതെ ടൂണ്‍സിന്റെ ഇന്ത്യന്‍ ശാഖ ടൂണ്‍സ് ഇന്ത്യ എന്ന പേരില്‍ സ്ഥാപിച്ചു. തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കിലാണ് ടൂണ്‍സ് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്.












Click it and Unblock the Notifications