കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
വേനലായി, നിരത്തുകളില്‍ പഴങ്ങള്‍ നിറയുന്നു
തമിഴ്നാട്ടിലെ കമ്പം, തേനി എന്നിവിടങ്ങളില്‍ നിന്നെത്തുന്ന കറുത്ത മുന്തിരിയും ജ്യൂസ് വിപണിയിലെ ഇഷ്ട ഇനമാണ്. ഇത് കിലോയ്ക്ക് 20 രൂപയാണ്. ആന്ധ്രയില്‍ നിന്നെത്തുന്ന പച്ച മുന്തിരിയ്ക്ക് ഇരട്ടിയാണ് വില. കിലോ 40 രൂപ.
Comments
Story first published: Friday, March 15, 2002, 5:30 [IST]