കാമുകനോ? ഭര്‍ത്താവോ? അതോ?...
നട്വര്‍സിങ്ങില്‍ നിന്നുള്ള പിന്തുണ നഷ്ടപ്പെട്ടത് ജഗതിനെയും നതാഷയെയും സാമ്പത്തിക പ്രശ്നങ്ങളിലേക്ക് നയിച്ചു. ഫോട്ടോകോപ്പിയര്‍, ഫാക്സ് എന്നിവയുടെ വില്പനയും പിസ്സ ഹോട്ടലും ഒന്നും കൃത്യമായ സാമ്പത്തികവരുമാനം നേടിക്കൊടുത്തില്ല. പക്ഷെ ആദ്യ കുഞ്ഞ് ഹാനുത് ജനിച്ചതോടെ നട്വര്‍സിങ്ങും ഭാര്യയും വീണ്ടും മകനുമായി അടുക്കാന്‍ ശ്രമിച്ചു. രണ്ടാമത്തെ മകന്‍ ഹിമ്മത് ജനിക്കുന്നതിനു മുന്‍പേ ജഗതിന്റെ അച്ഛനമ്മമാര്‍ നതാഷയുമായും കൂടുതല്‍ അടുക്കാന്‍ തുടങ്ങി. എന്നാല്‍ എന്തോ നതാഷ അവരുടെ രീതികളെ ബഹുമാനിച്ചിരുന്നില്ല- ജഗത് പറയുന്നു.












Click it and Unblock the Notifications