21 വര്‍ഷമായി അലവിക്കുട്ടി ഉറങ്ങിയിട്ടില്ല...
മലപ്പുറം തിരൂരുകാരനായ അലവിക്കുട്ടിക്ക് ഉറക്കം അന്യമായിട്ട് 21 വര്‍ഷമാവുന്നു. എത്രനേരം കണ്ണടച്ചുകിടന്നാലും ഉറക്കം അലവിക്കുട്ടിയുടെ കണ്‍പോളകളെ തഴുകില്ല. നിദ്രയിലെ സ്വപ്നങ്ങള്‍ അന്യമായി കഴിഞ്ഞ അലവിക്കുട്ടിക്ക് ഇന്ന് ഒരു സ്വപ്നം മാത്രമേയുള്ളൂ. എല്ലാം മറന്ന് കുറച്ചുനേരമെങ്കിലും ഒന്നുറങ്ങാനാവുക.












Click it and Unblock the Notifications