ദില്ലിയോട് വിട; ദൈവത്തിന്റെ നാട്ടിലേയ്ക്ക്...2
അമേരിക്കന്‍ വിനോദ സഞ്ചാരികളുടെ വരവ് നിലച്ചത് വടക്കേ ഇന്ത്യയെ ബാധിച്ചതു പോലെ കേരളത്തെ ബാധിക്കുകയില്ല. അമേരിക്കന്‍ സഞ്ചാരികള്‍ കാരണം വടക്കേ ഇന്ത്യയിലെ ടൂറിസം രംഗത്ത് 40 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. കേരളത്തിലെത്തുന്നവരില്‍ ഭൂരിഭാഗവും യൂറോപ്പ് സഞ്ചാരികളാണ്. നിര്‍ബന്ധമായും കണ്ടിരിക്കേണ്ട പ്രദേശങ്ങളിലൊന്നായാണ് അവര്‍ കേരളത്തെ കാണുന്നത്. എന്നാല്‍ അമേരിക്കക്കാര്‍ കേരളത്തിന് ആ പരിഗണന നല്‍കുന്നില്ല.












Click it and Unblock the Notifications