ഇനി മൊബൈല്‍ വാങ്ങാം...
ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന്റെ(ഐ. എസ്. എ.) ആഭിമുഖ്യത്തില്‍ വിവിധ സെല്‍ഫോണ്‍ നിര്‍മ്മാതാക്കള്‍ സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വില കുറയ്ക്കാനുളള തീരുമാനം പ്രഖ്യാപിച്ചത്. നോക്കിയ, മോട്ടറോള, സാംസങ്, അല്‍ക്കാടെല്‍, മിത്സുബിഷി, സീമെന്‍സ്, സോണി എറിക്സണ്‍, ഫിലിപ്സ് തുടങ്ങിയവയാണ് ഇന്ത്യയിലെ പ്രമുഖ ഹാന്‍ഡ് സെറ്റ് നിര്‍മ്മാതാക്കള്‍.












Click it and Unblock the Notifications