കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്ത് വൃദ്ധരുടെ എണ്ണം പെരുകുന്നു

  • By Staff
Google Oneindia Malayalam News

ലോകത്താകെ 60 വയസിനു മേല്‍ പ്രായമുളള 60 കോടി പേര്‍ ഇപ്പോള്‍ തന്നെയുണ്ട്. ഈ വൃദ്ധരുടെ എണ്ണമാണ് 2050 ആകുമ്പോഴേക്കും 200 കോടിയെങ്കിലുമായി ഉയരുമെന്ന് കണക്കാക്കുന്നത്. ഇപ്പോള്‍ പത്തിലൊരാള്‍ 60 നു മേല്‍ പ്രായമുളളയാളാണ്. 2050 ല്‍ ഇത് അഞ്ചിലൊരാളാകും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X