സ്റാറിനു വിട : എന്‍ഡിടിവിയ്ക്ക് പുതിയ ചാനല്‍
സ്റാര്‍ ടിവിയ്ക്കു വേണ്ടി വാര്‍ത്താ പരിപാടികള്‍ തയ്യാറാക്കാനുളള കരാറിന്റെ കാലാവധി 2003 മാര്‍ച്ച് 31 ന് അവസാനിക്കും. കരാര്‍ പുതുക്കാന്‍ സ്റാറിനും എന്‍ഡിടിവിയ്ക്കും താല്‍പര്യമില്ലെന്നും ഇരുവരും അടുക്കാനാകാത്ത വിധം അകന്നെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ രണ്ടു കൂട്ടരും ഇത് ശരിവയ്ക്കുകയോ നിഷേധിക്കുകയോ ചെയ്തിരുന്നില്ല.












Click it and Unblock the Notifications