ഉല്പാദന ചെലവ് കുറവ് കേരളത്തില്‍
എന്നാല്‍ മറ്റു ചില വ്യവസായങ്ങളില്‍ സംസ്ഥാനത്തിന് ഗണ്യമായ വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഭക്ഷ്യ സംസ്ക്കരണം, തടിയും തടിയുല്പന്നങ്ങളും, പേപ്പറും പേപ്പര്‍ ഉല്പന്നങ്ങളും, രാസ വ്യവസായം, റമ്പര്‍, പെട്രോളിയം, പ്ലാസ്റിക് ഉല്പന്നങ്ങള് എന്നീ വ്യവസായങ്ങളില്‍ സംസ്ഥാനം മികച്ച പ്രകടനമാണ് കാണിക്കുന്നത്. ഈ മേഖലയിലെ ആകെ കേരളത്തില്‍ ഉല്പാദനത്തിന്റെ 76 ശതമാനം ഇപ്പോള്‍ കേരളത്തിന്റെ കൈകളിലാണെന്ന് പഠനം വെളിവാക്കുന്നു.
പൊതു സാമ്പത്തികാവസ്ഥ, നിക്ഷേപ സാഹചര്യം, ധനലഭ്യത, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത, ഉല്പാദനച്ചെലവ് എന്നീ അഞ്ചു ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. സാമ്പത്തിക ഉദാരവല്‍ക്കരണം വിപണിയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഉല്പന്നത്തിന്റെ തിരഞ്ഞെടുപ്പ്, സാദ്ധ്യതകള്‍, നിക്ഷേപം എന്നിങ്ങനെ വിവിധ മേഖലകളില്‍ മത്സരാധിഷ്ഠിത സമീപനം വളര്‍ത്താന്‍ ഉദാരവല്ക്കരണവും തുറന്ന വിപണിയും വഴിയൊരുക്കി. ഉല്‍പ്പന്നത്തിന്റെ ഘടന തന്നെ മാറി എന്നതാണ് സത്യം.
1
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications