പണിമുടക്കോ....നമ്മള്‍ക്കു വയ്യേ വയ്യ
കേരളത്തിലെ തൊഴിലാളി വര്‍ഗം അങ്ങനെയാണ്. ജനത്തെ ബുദ്ധിമുട്ടിക്കുന്ന ഒരു ഏര്‍പ്പാടിനും അവരെ കിട്ടില്ല. എല്ലു മുറിയെ പണിയെടുക്കും. രക്തം വിയര്‍പ്പായി കംബ്ലീറ്റ് ഒഴുകി അറബിക്കടലില്‍ പോയാലും വേണ്ടില്ല, രാജ്യവും ജനങ്ങളും നന്നാവണമെന്നാണ് അവരുടെ ആഗ്രഹം. അതിനു വേണ്ടി ഏതക്രമവും അവര്‍ ചെയ്യും. അക്രമം എന്നു കേട്ട് തെറ്റിദ്ധരിക്കേണ്ട.












Click it and Unblock the Notifications