ഇന്ത്യന്‍ വിലയ്ക്ക് വിദേശിയെ നുകരാം...2
ഇന്ത്യയില്‍ മദ്യത്തിനനുകൂലമായ സാമൂഹ്യസാഹചര്യവും ഒരുങ്ങിവരികയാണെന്നതാണ് മറ്റൊരു കണ്ടെത്തല്‍. ഇത്രയും കാലം മദ്യം വിഷമാണെന്നാണ് ഇന്ത്യക്കാര്‍ പൊതുവെ കരുതിയിരുന്നതെങ്കിലും അധികം വൈകാതെ മദ്യത്തിന് സാമൂഹ്യഅംഗീകാരം ലഭിക്കുമെന്നും പഠനം പറയുന്നു. ഇതിന് കാരണം ഇന്ത്യയില്‍ അതിവേഗം വളരുന്ന നഗരവല്‍ക്കരണമാണ്.
ഇന്ത്യയില്‍ ഒരു വര്‍ഷം ഉപയോഗിക്കുന്ന ബ്രാന്റില്ലാത്ത നാടന്‍ വിദേശമദ്യത്തിന്റെ അളവെത്രയെന്നോ? ഈയിനത്തില്‍പെട്ട 240 കോടി മദ്യക്കുപ്പികളാണ് ഇന്ത്യക്കാര്‍ ഒരു വര്‍ഷം കുടിച്ചുവലിച്ചെറിയുന്നത്. ബ്രാന്റോഡുകൂടിയ ഇന്ത്യന്‍നിര്‍മ്മിത വിദേശമദ്യം എത്രയാണ് ഇന്ത്യക്കാര്‍ ഒരു വര്‍ഷം ഉപയോഗിക്കുന്നത്? കണക്കുകള്‍ പ്രകാരം ഇത് 84കോടി മദ്യക്കുപ്പികളാണ്.
ഇന്ത്യയില്‍ വിദ്യാര്‍ത്ഥികളും ഔദ്യോഗികജീവിതത്തിന് തുടക്കമിടുന്ന ചെറുപ്പക്കാരും ബിയറിലാണ് അവരുടെ മദ്യപാനം തുടങ്ങുന്നത്. പണം കൂടുതല്‍ കിട്ടിത്തുടങ്ങുന്നതനുസരിച്ച് അവര്‍ ആദ്യം വിസ്കിയിലേക്ക് മാറുന്നു. ഏറ്റവുമൊടുവില്‍ എല്ലാവരും ചെന്നെത്തുന്നത് സ്കോച്ച് വിസ്കിയിലാണ്.
ഇന്ത്യയെ വിസ്കി കുടിയന്മാരുടെ നാടെന്നാണ് ഇവരുടെ പഠനത്തില്‍ വിളിക്കുന്നത്. കാരണം ഇന്ത്യയില്‍ വിറ്റഴിയുന്ന മദ്യത്തില്‍ 60 ശതമാനവും വിസ്കിയാണ്. ആന്ധ്രക്കാരാണ് വിസ്കിയുടെ ആശാന്മാര്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന് എന്നീ രാജ്യങ്ങള്‍ ഇതിനു പിറകേ വരും. ഗോവയും കേരളവും മേഘാലയവും വിസ്കികുടിയന്മാരുടെ പട്ടികയില്‍ ഏറ്റവും താഴെത്തട്ടിലാണ്.
2
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications