മുരളിയ്ക്കെന്തേ ഈ ഹാലിളക്കം
മുന്‍ യുഡിഎഫ് ഭരണകാലത്തേതില് നിന്നും വ്യത്യസ്തമായി മന്ത്രിയും പ്രതിപക്ഷ യൂണിയനുകളും തമ്മില്‍ ഇപ്പോള്‍ കാര്യമായ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ല. എല്ലാവരെയും യോജിപ്പിച്ചു കൊണ്ട് പോകാന്‍ താരമന്ത്രി ആവുന്നത്ര ശ്രമിക്കുന്നുമുണ്ട്.കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാന്‍ കൊണ്ടു പിടിച്ച ശ്രമം നടക്കുന്നതിനിടയിലാണ് മുരളീധരന് ഗതാഗത മന്ത്രിയ്ക്ക് താക്കീത് നല്‍കിയിരിക്കുന്നത്.
സമവായവും ചര്‍ച്ചയുമാണ് ഗണേശ് കുമാറിന്റെ തുറുപ്പു ചീട്ട്. ആവേശത്തളളിച്ച കൊണ്ട് ആരെയും വെറുപ്പിക്കാതിരിക്കാന്‍ അദ്ദേഹം ആവുന്നത്ര ശ്രമിക്കുന്നുമുണ്ട്. വളരെ പതിയെ കേരള രാഷ്ട്രീയത്തില്‍ തന്റേതായ ഇടം നേടുകയെന്നതാണ് ഗണേശ് കുമാറിന്റെ ഉന്നം.
ഒരു സുപ്രഭാതത്തില്‍ കെ. മുരളീധരന് ഗതാഗത വകുപ്പിനെതിരെ ചാടിക്കടിക്കാന്‍ വന്നതിന്റെ കാരണമെന്താവാം? തന്റെ എതിരാളിയായി ഗണേഷിനെയാണോ മുരളി കാണുന്നുണ്ടോ? കരുണാകരന് വിരോധമില്ലാത്തതുകൊണ്ട് ഗണേശ് കോണ്‍ഗ്രസിലേയ്ക്ക് വരുമെന്ന് മുരളി ഭയക്കുന്നുണ്ടോ? ഭാവിയില്‍ ഒരു പത്മജ-ഗണേശ് അച്ചുതണ്ട് രൂപം കൊളളുമെന്ന് മുരളി കരുതുന്നുണ്ടോ?
കേരളാ കോണ്‍ഗ്രസ് (ബി) യുഡിഎഫ് യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ അക്കാര്യം പറയേണ്ടത് യുഡിഎഫ് നേതാക്കളാണ്. മുന്നണി തീരൂമാനം നടപ്പാക്കുന്നില്ലെങ്കില്‍ വിശദീകരണം ചോദിക്കേണ്ട ബാദ്ധ്യത യുഡിഎഫ് കണ്വീനര്ക്കാണ്്. ഇവരാരും മിണ്ടാതിരിക്കെയാണ് മുരളി വളളിച്ചൂരലുമായി ഇറങ്ങിയത്.
1
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications