മാറുന്ന തൊഴില്‍ രംഗം, മാറാത്ത തൊഴിലാളി
മുഷിഞ്ഞു നാറിയ വേഷവുമായി ജോലി ചെയ്യുന്ന ഒരു ചുമട്ടു തൊഴിലാളിയും ഉടയാത്ത ഉടുപ്പും ഉലയാത്ത മുണ്ടുമായി അവനെ അഭിസംബോധന ചെയ്യാനെത്തുന്ന നേതാവും നമുക്ക് സുപരിചിതമായ കാഴ്ചയാണ്. വിലപേശലിന്റെ ആനുകൂല്യം മുഴുവന്‍ നേതാവ് അനുഭവിക്കുമ്പോള്‍, പരുക്കന്‍ സമീപനത്തിന്റെ പേരില്‍ തൊഴിലാളി പഴി കേള്‍ക്കുന്നു.
കേരളത്തിലെ ട്രേഡ് യൂണിയന് നേതാക്കളുടെ മനോഭാവം മാറുകയാണെങ്കില്‍ തൊഴില്‍ പ്രശ്നങ്ങള്‍ ഏറെക്കുറെ പരിഹരിക്കപ്പെടും. കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കാനും യുക്തമായ തീരുമാനങ്ങളെടുക്കാന്‍ കഴിവില്ലാത്തതുമാണ് നേതൃത്വത്തിന്റെ കുഴപ്പം. പഴകിപ്പുളിച്ച കുറെ മുദ്രാവാക്യങ്ങളും വരട്ടു വാദങ്ങളുമല്ലാതെ അവര്‍ക്ക് ഏറെയൊന്നും അറിയില്ല. ആരോഗ്യകരമായ തൊഴിലാളി-തൊഴിലുടമ ബന്ധം നിലനിര്‍ത്തുന്നതില്‍ ട്രേഡ് യൂണിയന് നേതൃത്വം തികഞ്ഞ പരാജയമാണ്.
മികച്ച മാനേജ്മെന്റ് വൈദഗ്ദ്ധ്യമാണ് നേതാക്കള്‍ക്കുണ്ടാകേണ്ടത്. നിര്‍ഭാഗ്യവശാല്‍ അത് നമ്മുടെ ട്രേഡ് യൂണിയന് നേതാക്കള്ക്കന്യമാണ്. എന്നാല്‍ ഒരേ സമയം മുതലാളിയും തൊഴിലാളിയുമായി സ്വന്തം ലാഭത്തിലൂന്നിയുളള ഒരു വ്യക്തിബന്ധം സൂക്ഷിക്കാന്‍ നേതാക്കന്മാര് എപ്പോഴും ശ്രദ്ധാലുക്കളുമായിരിക്കും.
1
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications