Get Updates
Get notified of breaking news, exclusive insights, and must-see stories!

അസര്‍ വിതച്ചത് കൊയ്യുന്നു, സംഗീത വിടപറയുന്നു

ഒരു ബാങ്ക് ക്ലാര്‍ക്കായി ജീവിതം തുടങ്ങിയ അസര്‍ ബാറ്റിംഗിലെ മാന്ത്രിക സൗന്ദര്യം കൊണ്ട് ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ രാജകുമാരനായി വളര്‍ന്നു. ഭാഗ്യം എപ്പോഴും കൂട്ടിനുണ്ടായിരുന്ന അസറിന് കളിക്കളം സമ്മാനിച്ചത് കോടികളാണ്. കുമിഞ്ഞൂ കൂടുന്ന സമ്പത്തും കുതിച്ചുയരുന്ന പ്രശസ്തിയും അസറിനെ വല്ലാതെ മാറ്റിക്കളഞ്ഞു.

കോടികളുടെ വരവില്‍ കണ്ണു മഞ്ചിപ്പോയ അസറിന് പ്രശസ്ത മോഡലും നടിയുമായ സംഗീതാ ബിജ്ലാനിയുടെ വശ്യസൗന്ദര്യവും അടിയറ പറയിച്ചു. വീട്ടുകാരുടെ മുന്നറിയിപ്പും എതിര്‍പ്പുമൊന്നും വകവയ്ക്കാതെ തന്റെ ഭാര്യ നസ്റീനെ മൊഴി ചൊല്ലിയ അസര്‍ സംഗീതയ്ക്കൊപ്പം ജീവിതമാരംഭിച്ചു. ഈ ജീവിതമാണ് അക്ഷരാര്‍ത്ഥത്തില്‍ അസറിനെ തകര്‍ത്തത്.

1

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+