അസര്‍ വിതച്ചത് കൊയ്യുന്നു, സംഗീത വിടപറയുന്നു...2
ഇടയ്ക്ക് ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയും അസര്‍ തുടങ്ങി. എന്നാല്‍ ഒരു പരിപാടിയോടു കൂടി കമ്പനി പൂട്ടേണ്ട അവസ്ഥയായി. കടം വീട്ടാന്‍ തന്റെ കൂറ്റന്‍ ബംഗ്ലാവുകളും കാറുകളുമെല്ലാം അസറിന് വില്‍ക്കേണ്ടി വന്നു.
സമ്പത്തും പ്രശസ്തിയും നശിച്ച് സമൂഹമദ്ധ്യത്തില്‍ ഒരു കുറ്റവാളിയുടെ പരിവേഷമുളള അസറിനെ ഉപേക്ഷിക്കാന്‍ സംഗീത തീരുമാനിച്ചത് സ്വാഭാവികം. അസറുമായുളള ബന്ധം നിയമപരമായി വേര്‍പെടുത്താന്‍ അവര്‍ ഏതാണ്ട് തീരുമാനിച്ചു കഴിഞ്ഞു.
2












Click it and Unblock the Notifications