സോണിയയുടെ തനിനിറം
പതിവനുസരിച്ച് താന്‍ വൈകാതെ പ്രധാനമന്ത്രിയാകും എന്ന് സോണിയയും മനസ്സില്‍ സ്വപ്നം കണ്ടിരിക്കണം. പക്ഷെ എത്ര കാലമായി അവര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ട്. എത്രയെത്ര തിരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ അവര്‍ ഉമിനീരു വറ്റിച്ച് പ്രസംഗിച്ചു. എന്നിട്ടും പ്രധാനമന്ത്രിക്കസേര മാത്രം വന്നു ചേര്‍ന്നില്ല.
കുറെക്കാലമായി ബിജെപിയിലെ അസൂയശാലികള് സോണിയയുടെ പ്രധാനമന്ത്രി പദമെന്ന മോഹം തകര്‍ക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണ്. വിദേശപൗരത്വമുള്ളവരെ പ്രധാനമന്ത്രിയാക്കരുതെന്ന് പ്രചാരണം ബിജെപി അഴിച്ചുവിട്ടത് ഈ ലക്ഷ്യത്തോടെയാണ്. ഇപ്പോഴിതാ ബിജെപി സോണിയയ്ക്ക് പുതിയ കുരുക്കുമായി വന്നിരിക്കുന്നു. ലക്ഷ്യം മറ്റൊന്നുമല്ല, സോണിയയുടെ പ്രധാനമന്ത്രിക്കസേര തെറിപ്പിക്കുക എന്നതുതന്നെ.
രാഷ്ട്രപതി തിരഞ്ഞെടുപ്പാണ് ബിജെപി പുതിയ ആയുധമാക്കിയിരിക്കുന്നത്. പി.സി. അല്കാസണ്ടര്‍ എന്ന അച്ചായനിലൂടെയാണ് ബിജെപി സോണിയയ്ക്ക് കെണിയൊരുക്കുന്നത്. ഇപ്പോള്‍ മഹാരാഷ്ട്രാ ഗവര്‍ണറായിരിക്കുന്ന പി.സി. അലക്സാണ്ടറെന്ന കോണ്‍ഗ്രസ് അനുഭാവിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നതിലൂടെയാണ് ബിജെപി സോണിയയെ ഞെട്ടിച്ചിരിക്കുന്നത്.
എന്തായാലും ബിജെപി ഒരുക്കിയ കെണിയില്‍ സോണിയ വീണു. അതുവരെ വാജ്പേയിയെ വ്യക്തിപരമായി സന്ദര്‍ശിക്കാന്‍ പിശുക്കുകാട്ടാറുള്ള സോണിയ ഇപ്പോള്‍ വാജ്പേയിയുടെ സ്ഥിരം സന്ദര്‍ശകയാണ്. ഗുജറാത്ത് പ്രശ്നത്തിന്റെ പേരില്‍ പിണങ്ങിക്കഴിയുന്നതിനിടയില്‍ പോലും കശ്മീര്‍ പ്രശ്നത്തിന്റെയും യുദ്ധത്തിന്റെയും പേര് പറഞ്ഞ് രണ്ട് തവണ സോണിയ വാജ്പേയിയെ സന്ദര്‍ശിച്ചുകഴിഞ്ഞു.
1
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications