സോണിയയുടെ തനിനിറം...3
പിറ്റേന്ന് സോണിയ ടിവിയില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ഭൂരിപക്ഷത്തിന് വേണ്ട 272 എംപിമാരുടെ പിന്തുണയുളള താന്‍ പ്രധാനമന്ത്രിയാകാന്‍ തയ്യാറാണെന്ന് സോണിയ പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷെ സോണിയയെ പിന്തുണക്കാന്‍ ജയലളിത കൂട്ടാക്കിയില്ല. അങ്ങിനെ സോണിയയുടെ മോഹം പൊലിഞ്ഞു. (അന്ന് ആ ചതി ചെയ്തതുകൊണ്ട് ജയലളിതയെ സോണിയയ്ക്ക് ഇപ്പോഴും പേടിയാണ്. ദില്ലിയില്‍ സോണിയയെ സന്ദര്‍ശിക്കാന്‍ വരുന്ന ജയലളിതയെ വീട്ടില്‍ നിന്നിറങ്ങിച്ചെന്ന് സ്വീകരിക്കാന്‍ സോണിയ തയ്യാറാകുന്നത് അതുകൊണ്ടാണത്രെ.)
2001ല്‍ വീണ്ടും കമല്‍നാഥിനെ കൂട്ടുപിടിച്ച് ബിജെപി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സോണിയ ശ്രമിച്ചിരുന്നു. അത് ബിജെപി മുളയിലേ നുള്ളിക്കളഞ്ഞു.
സോണിയ കൗശലക്കാരിയാണെന്ന് ബിജെപിയ്ക്കറിയാം. തങ്ങളെ അരച്ചുകുടിക്കാന് ദാഹമുള്ളവളാണെന്നും വാജ്പേയിക്കറിയാം. അതുകൊണ്ട് പി.സി. അലക്സാണ്ടര്‍ ഒഴിച്ച് മറ്റാരായാലും കോണ്‍ഗ്രസ് പിന്തുണയ്ക്കാം എന്ന സോണിയയുടെ അപേക്ഷ വാജ്പേയി തള്ളിക്കളഞ്ഞെന്നാണ് സംസാരം. പകരം ബിജെപി സ്ഥാനാര്‍ത്ഥി പി.സി. അലക്സാണ്ടര്‍ തന്നെയാണെന്ന് വാജ്പേയി ഉറപ്പിച്ചുപറയുകയും ചെയ്തത്രേ. ഇനി എന്തു കരുക്കളാണ് സോണിയ നീക്കാന്‍ പോകുന്നതെന്ന് കണ്ടറിയണം?
3
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications