മുറുകുന്ന മാധ്യമക്കുരുക്ക്, നിലതെറ്റിയ മുഖ്യന്‍...2
അപ്പോള്‍ പിന്നെ ആന്റണിയ്ക്കെന്താണ് പ്രശ്നം? താന്‍ ചെയ്യുന്നത് ശരിയാണെന്നും ശരി മാത്രം ചെയ്യാന്‍ പിറവിയെടുത്ത അവതാര പുരുഷനാണ് താനെന്നുമുളള ഒരു ധാരണ ആന്റണിയെ പിടികൂടിയിരിക്കുന്നു, ആ ധാരണയുടെ തടവുകാരനാണ് കേരള മുഖ്യന്‍. അതുകൊണ്ടാണ് വിമര്‍ശനങ്ങളോടും എതിര്‍പ്പുകളോടും പ്രതിഷേധത്തോടും അദ്ദേഹത്തിന് വല്ലാത്ത അസഹിഷണുത.












Click it and Unblock the Notifications