വജ്രമണിഞ്ഞ്.....വജ്രം പോലെ തിളങ്ങി....
ജ്യോതിഷ വിധി പ്രകാരവും വജ്രമോതിരങ്ങള്‍ ധരിക്കാറുണ്ട്. ഓരോ ജന്മ നക്ഷത്രത്തിനും അനുസരിച്ചുളള കല്ലു പതിച്ച മോതിരങ്ങള്‍ വിപണിയില്‍ സുലഭമാണ്. ജൂവലറികളില്‍ ഇതിനായി പ്രത്യേകം വിഭാഗം തന്നെയുണ്ട്. ജാതകം നോക്കി കല്ലു നിശ്ചയിച്ചു നല്‍കുന്ന ജ്യോതിഷികളുടെ എണ്ണത്തിലും അടുത്തകാലത്ത് വര്‍ദ്ധനയുണ്ടായിട്ടുണ്ട്.












Click it and Unblock the Notifications