ഇങ്ങനെയും ഒരു പൊലീസ് , അതും കേരളത്തില്‍.....
കമാന്‍ഡന്റ് ടി. വി. കുഞ്ഞിക്കണ്ണനാണ് ക്യാമ്പിനുളളില്‍ കുഴല്‍ക്കിണര്‍ പണിയാമെന്ന ആശയം മുന്നോട്ട് വച്ചത്. 12,500 രൂപ ചെലവിട്ട് രണ്ടു കുഴല്‍കിണറുകള്‍ അവര്‍ നിര്‍മ്മിച്ചു. ചെലവ് കമാന്‍ഡന്റ് മുതല്‍ കോണ്‍സ്റബിള്‍ വരെ പങ്കിട്ടെടുത്തു. സര്‍ക്കാരിന്റെ മുന്നില്‍ ഭിക്ഷാപാത്രവുമായി അവര്‍ ചെന്നില്ല.












Click it and Unblock the Notifications