സ്പിരിട്ടു വിറ്റും ഓണമുണ്ണാം, ദുരന്തങ്ങള്‍ ആവര്‍ത്തിക്കട്ടെ!
എക്സൈസിന്റെയോ പൊലീസിന്റെയോ കണ്ണില്‍ പെടാതെ ഏതു സാധനവും ഇതുവഴി കേരളത്തിലേയ്ക്ക് കടത്താം. സ്പെഷ്യല്‍ സ്ക്വാഡിന്റെയും പൊലീസിന്റെയും ഇടപെടല്‍ കൊണ്ടോ, ചെക്ക്പോസ്റുകളുടെ എണ്ണം കൂട്ടിയതു കൊണ്ടോ കളളക്കടത്ത് അവസാനിക്കില്ല. അതിന് രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടാകണം. പക്ഷേ, ഭരിക്കുന്നവര്‍ക്ക് അങ്ങനെയൊരു സാധനം ഉണ്ടായിരുന്നെങ്കില്‍ കല്ലുവാതുക്കലും വൈപ്പിനുമൊന്നും ഉണ്ടാകുമായിരുന്നില്ലല്ലോ.












Click it and Unblock the Notifications