Get Updates
Get notified of breaking news, exclusive insights, and must-see stories!

സഞ്ജയിന്റെ പേരില്‍ വീണ്ടും നിയമയുദ്ധം...

മുമ്പൊരിക്കല്‍ മയക്കമരുന്നിന് അടിമയായ സഞ്ജയിനെ രക്ഷിച്ച സുനില്‍ദത്ത് ഇതാ മറ്റൊരു നിയമയുദ്ധത്തിന് തയ്യാറെടുക്കുകയാണ്.

സഞ്ജയിനെ അടുത്തറിയുന്നവരെല്ലാം പറയുന്നത് അവന്‍ നിഷ്കളങ്കനും മനസ്സില്‍ നല്ല ചിന്തകള്‍ മാത്രമുള്ളവനും ആണെന്നാണ്. അറിയില്ല. സഞ്ജയ് ദത്ത് വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച കുട്ടിയാണ്. എന്നിട്ടും എങ്ങിനെ ആ കുട്ടി മയക്കമരുന്നിലേക്ക് വഴിതെറ്റി? അമിതമായ ലാളനം കിട്ടി വളര്‍ന്ന കുട്ടിയായിരുന്നു സഞ്ജയ്. അമ്മയുടെ സ്നേഹം മക്കളെ വഴിതെറ്റിക്കുമോ?

സഞ്ജയ് ദത്തിന്റെ അമ്മ നര്‍ഗീസ് ദത്തിന്റെ എക്കാലത്തേയും സ്വപ്നമായിരുന്നു നിറയെ സ്നേഹമുള്ള ഒരു കുടുംബം. പക്ഷെ സ്വന്തമായി അങ്ങിനെയൊരു കുടുംബം സൃഷ്ടിക്കാന്‍ നര്‍ഗ്ഗീസിന് ഏറെ കാത്തിരിക്കേണ്ടിവന്നു.

നര്‍ഗീസിന്റെ ആദ്യപ്രേമം പരാജയമായിരുന്നു. ആദ്യകാമുകന്‍ രാജ്കപൂറില്‍ നിന്നും നര്‍ഗീസിന് എന്നും കയ്പേറിയ അനുഭവമായിരുന്നു കിട്ടിയിരുന്നത്. അതുകൊണ്ട് സ്നേഹമുള്ള കുടുംബത്തിന് ദാഹിച്ചിരുന്ന നര്‍ഗീസിന്റെ സ്വപ്നങ്ങള്‍ തകര്‍ന്നു. പക്ഷെ പിന്നീടാണ് നടന്‍ സുനില്‍ദത്തുമായി നര്‍ഗീസ് പ്രണയത്തിലായത്.

1

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+