Get Updates
Get notified of breaking news, exclusive insights, and must-see stories!

സഞ്ജയിന്റെ പേരില്‍ വീണ്ടും നിയമയുദ്ധം... 2

മകന്‍ മയക്കമരുന്നില്‍ നിന്നും മോചനം നേടിയപ്പോഴേക്കും നര്‍ഗ്ഗീസ് മരിച്ചു. പിന്നീട് അമ്മയുടെ ആ കസെറ്റുകളുടെ അര്‍ത്ഥം മനസ്സിലാക്കിയ സഞ്ജയ് മണിക്കൂറുകളോളം പൊട്ടിക്കരഞ്ഞ് ദിവസങ്ങള്‍ തള്ളി. പതിയെ പതിയെ സഞ്ജയ് നല്ല കുട്ടിയായി വളര്‍ന്നു. രണ്ട് സഹോദരിമാരുടെയും അച്ഛന്റെയും സ്നേഹത്തിന്റെ തണലില്‍ സഞ്ജു ആരോഗ്യത്തിന്റെ ആരാധകനായി ജിംനേഷ്യം സെന്ററുകളിലും മറ്റും സമയം ചെലവിട്ടു. അധികം വൈകാതെ ബോളിവുഡിന്റെ പ്രിയനായകരിലൊരാളായി.

ഒരിയ്ക്കല്‍ മയക്കമരുന്നില്‍ നിന്നും മകനെ രക്ഷിച്ച സുനില്‍ദത്ത് കഴിഞ്ഞ ദിവസം എന്റെ മകന്‍ മകനല്ലാതാവുമോ എന്ന് മാധ്യമപ്രവര്‍ത്തകരോട് വിങ്ങലോടെ പറഞ്ഞ രംഗം മറക്കാനാവില്ല. വീണ്ടും സഞ്ജയ് ദത്തിന്റെ പേരില്‍ ഒരു നിയമയുദ്ധത്തിന് കൂടി അരങ്ങൊരുങ്ങിയിരിക്കുന്നു.

2

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+