കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവ് തല്ലുന്നത് സാരമില്ലെന്ന് ഭാര്യമാര്‍

  • By Staff
Google Oneindia Malayalam News

ദേശീയ കുടുംബക്ഷേമ സര്‍വെയിലാണ് അമ്പരപ്പിക്കുന്ന ഈ ഫലങ്ങളുളളത്. വീട് പരിചരിക്കുന്നതിലെ അലംഭാവവും കുട്ടികളെ ശരിയായി പരിപാലിക്കാത്തതുമാണ് കണവന്റെ തല്ല് കിട്ടുന്ന പ്രധാന കാരണങ്ങള്‍ എന്ന് സര്‍വെ പറയുന്നു. സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങളും അതില്‍ ആരോഗ്യ പ്രത്യുല്‍പാദ ശേഷിയും തമ്മിലുളള ബന്ധവുമാണ് സര്‍വെ വിഷയമാക്കിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X