വിഎസിനെ കാണ്മാനില്ല ...
ഇതാണ് സഖാവിന്റെ ആരോപണക്കൊടുങ്കാറ്റിന്റെ സത്യാവസ്ഥ. അപമാനിതയായ നാഗാലാന്റുകാരി നമ്മുടെ പുണ്യമായ പ്രതിപക്ഷ നേതാവിനെതിരെ മാനനഷ്ടത്തിന് കേസു കൊടുക്കാന്‍ പോകുന്നു. ജയില്‍ ജീവനക്കാരും അച്യുതാനന്ദനെതിരെ മാനനഷ്ടക്കേസു കൊടുക്കാന്‍ അനുമതി തേടി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. പുലിവാലു പിടിച്ച അവസ്ഥയിലാണ് അച്യുതാനന്ദന്‍ എന്ന് പറഞ്ഞാല്‍ എല്ലാമായി.












Click it and Unblock the Notifications