ഇരുട്ടിന്റെ ആത്മാവിന് പൊലീസ് കാവല്‍
സംഭവം ഒരു വാചകത്തില്‍ പറഞ്ഞാല്‍ ഇത്രയേ ഉളളൂ. കറണ്ട് ചാര്‍ജ് വര്‍ദ്ധിപ്പിച്ചതു കൊണ്ട്് ജനം ആക്രമിച്ചേക്കുമോ എന്ന ഭീതിയില്‍ മുഖ്യമന്ത്രിയ്ക്ക് പൊലീസ് കാവല്‍. കേരളത്തില്‍ പണ്ടും മുഖ്യമന്ത്രിമാര്‍ക്ക് പൊലീസ് എസ്കോര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. (മന്ത്രിമാര്‍ കാറുമായി കടന്നു കളയാതിരിക്കാനാണ് മുന്നിലും പിന്നിലും പൊലീസ് പോകുന്നതെന്ന് ഒരു രസികന്‍ പണ്ടെന്നോ പറഞ്ഞത് മിമിക്രിത്തമാശയാണെന്നു കരുതി സമാധാനിക്കുകയാണ് മാരീചന്‍. നമ്മുടെ മന്ത്രിമാര്‍ അത്തരക്കാരല്ല).












Click it and Unblock the Notifications