ടെസ്റ് ക്രിക്കറ്റില്‍ സെഞ്ച്വറിയുമായി സച്ചിന്‍...2
തുടക്കത്തില്‍ കൂടുതല്‍ റണ്‍സെടുക്കാതെ പിച്ചിന്റെ ബൗണ്‍സും പേസും ശ്രദ്ധിക്കുകയായിരിക്കും സച്ചിന്‍. അതുകൊണ്ട് തന്നെ ആദ്യ ഓവറുകളില്‍ സച്ചിന് പുറത്താക്കുക എന്നതന്ത്രമാണ് എല്ലാ ടീമുകളും സച്ചിനെതിരെ പയറ്റുന്നത്. അതിന് കഴിഞ്ഞില്ലെങ്കില്‍ സച്ചിന്‍ സെഞ്ച്വറിയിലേ ചെന്ന് അവസാനിക്കൂ. പക്ഷെ 99 ടെസ്റുകള്‍ നീണ്ട ക്രിക്കറ്റ് ജീവിതത്തിനിടയില്‍ 10 തവണ മാത്രമേ സച്ചിന്‍ പൂജ്യനായി മടങ്ങിയിട്ടുള്ളൂ എന്ന് ഓര്‍ക്കണം. അതായത് ബൗളര്‍മാരുടെ തന്ത്രങ്ങള്‍ വിജയിച്ചിനേക്കാള്‍ കൂടുതല്‍ പരാജയമടയുകയായിരുന്നു.












Click it and Unblock the Notifications