അമേരിക്ക ഒറ്റപ്പെടുമ്പോള്‍....
ഇറാഖിലെ സര്‍വസംഹാരിയായ ആയുധങ്ങള്‍ നശിപ്പിക്കുക എന്നതിനേക്കാള്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലെ എണ്ണപ്പാടങ്ങളിലാണ് യുഎസിന്റെയും ബ്രിട്ടന്റെയും കണ്ണ് എന്ന കാര്യം റഷ്യയും ഫ്രാന്‍സും ജര്‍മ്മനിയും യൂറോപ്യന്‍ രാഷ്ട്രങ്ങളും മനസ്സിലാക്കിയിരിക്കുന്നു. വാസ്തവത്തില്‍ ഇവിടെ ആദര്‍ശത്തിന്റെ പേരിലല്ല ലോകത്തിലെ ഒന്നാംകിട രാഷ്ട്രങ്ങള്‍ കൊമ്പുകോര്‍ക്കുന്നത്. സമ്പന്നതയുടെ എണ്ണപ്പാടങ്ങള്‍ പങ്കുവയ്ക്കുന്ന കാര്യത്തിലാണ്.












Click it and Unblock the Notifications