Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്ക ഒറ്റപ്പെടുമ്പോള്‍....2

നാല് വര്‍ഷം മുമ്പ് ഇറാഖിന്റെ പക്കലുള്ള ആയുധങ്ങള്‍ എന്തൊക്കെയെന്ന് പരിശോധിക്കാന്‍ ഐക്യരാഷ്ട്രസമിതി അയയ്ക്കുന്ന ആയുധപരിശോധകസംഘത്തോട് സഹകരിച്ചില്ലെന്ന പേരിലാണ് യുഎസും ബ്രിട്ടനും ഇറാഖിനെ ആക്രമിച്ചത്. ഇപ്പോള്‍ സദ്ദാം തന്നെ യുഎന്‍ ആയുധപരിശോധകരെ നിരുപാധികം സ്വാഗതം ചെയ്തിരിക്കുന്നു. ഇത് സംബന്ധിച്ച കത്ത് യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന് ഇറാഖ് അയച്ചു കഴിഞ്ഞു. ഈ പശ്ചാത്തലത്തില്‍ ഇറാഖിനെ ആക്രമിക്കുകയെന്ന യുഎസ് തന്ത്രം പാടെ താളംതെറ്റിയിരിക്കുന്നു. ലോകരാഷ്ട്രങ്ങള്‍ ഒന്നടങ്കം ഇറാഖിന്റെ കത്തിനെ അനുകൂലിച്ചിരിക്കുകയാണ്. അപ്പോഴും ഇത് സദ്ദാമിന്റെ മറ്റൊരു തന്ത്രം മാത്രമാണെന്ന പിടിവാശിയില്‍ ഉറച്ചുനില്ക്കുകയാണ് യുഎസ്. എന്തായാലും അന്താരാഷട്രതലത്തില്‍ ഇറാഖിനെതിരായ യുദ്ധത്തിന്റെ കാര്യത്തില്‍ യുഎസിനും ബ്രിട്ടനും തിരിച്ചടി കിട്ടിയിരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+