കരുണാകരന്‍--ബിജെപി മുന്നണി വരുമോ?
കരുണാകരന്‍ കോണ്‍ഗ്രസില്‍ നിന്ന് മാറി മൂന്നാം മുന്നണിയ്ക്ക് രൂപം നല്‍കുമെന്നാണ് പലരും കരുതുന്നത്. ബി ജെ പി യാണെങ്കില്‍ കേരളത്തില്‍ വേരുറപ്പിയ്ക്കാനുള്ള മാര്‍ഗ്ഗം ആരാഞ്ഞ് നടക്കുകയാണ്. എസ് എന്‍ ഡി പി യുമായും എന്‍ എസ് എസുമായും കൂട്ടുകൂടി മൂന്നാം മുന്നണി ഉണ്ടാക്കണമെന്ന് കേരളനേതൃത്ത്വത്തോട് ബി ജെ പി യുടെ കേന്ദ്ര നേതൃത്ത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ രണ്ട് സംഘടനകളും അതിന് തയ്യാറല്ല. ഈ സാഹചര്യത്തിലാണ് സി കെ പി യുടെ കരണാകരനെകാണല്‍ അഭ്യൂഹങ്ങല്‍ക്ക് വഴിയൊരുക്കുന്നത്.












Click it and Unblock the Notifications