ശോഭനയുടെ രാഷ്ട്രീയജീവിതം തീരുന്നുവോ?
സഭയില്‍ ഹാട്രിക് പൂര്‍ത്തിയാക്കിയ 43കാരിയായ ശോഭനയ്ക്ക് ഇനിയും രാഷ്ട്രീയത്തില്‍ ഏറെ ദൂരം നടക്കാനുള്ള ഭാവിയുണ്ടായിരുന്നു. പക്ഷെ ഇപ്പോഴിതാ വ്യാജരേഖാക്കേസില്‍ മൂന്നാം പ്രതിയാക്കുകയും അറസ്റുചെയ്യപ്പെടുകയും ചെയ്തതോടെ ശോഭനാ ജോര്‍ജ്ജിന്റെ രാഷ്ട്രീയഭാവിയ്ക്ക് കളങ്കമേറ്റിരിക്കുന്നു. തന്റെ രാഷ്ട്രീയ ജീവിതം നശിപ്പിക്കാന്‍ ചിലര്‍ മനപൂര്‍വം വ്യാജരേഖാക്കേസില്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നാണ് ശോഭനാ ജോര്‍ജ്ജിന്റെ ആരോപണം. കരുണാകരനെ കരിവാരിത്തേക്കാനും ചിലര്‍ വ്യാജരേഖാക്കേസ് വഴി ശ്രമിക്കുകയാണെന്നും ശോഭന ആരോപിച്ചു.












Click it and Unblock the Notifications