ബില്ലിനെ കണ്ടപ്പോള്‍ നയം മറന്നോ?...2
2001 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം പല വന്‍ കമ്പനികളും തങ്ങളുടെ കമ്പ്യൂട്ടര്‍ വ്യൂഹനടത്തിപ്പിന് ഉപയോഗിയ്ക്കുന്ന സോഫ്റ്റ്വേര്‍ ലിനക്സാണത്രെ. മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ്വേറുകള്‍ക്ക് വേണ്ടത്ര സുരക്ഷാ സൗകര്യമില്ലെന്നതാണത്രെ ഇതിന് പ്രധാന കാരണം. വന്‍കമ്പനികളും ബാങ്കുകളുമാണ് ഇതിന്റെ മുന്‍നിരയില്‍. ലിനക്സ് സോഫ്റ്റ്വേര്‍ തങ്ങളുടെ ആവശ്യത്തിന് അനുയോജ്യമായി മാറ്റാനുള്ള സൗകര്യമുണ്ടെന്നതും ഇതിന് അവരെ പ്രേരിപ്പിയ്ക്കുന്നു.












Click it and Unblock the Notifications