ഭരണം അട്ടിമറിക്കുന്ന വ്യാജക്കേസുകള്‍... അന്ന് ചാരക്കേസ്, ഇന്ന് വ്യാജ രേഖ.
അങ്ങനെ ഒരു വ്യാജ രേഖ ചമയ്ക്കുന്നതില്‍ ജയചന്ദ്രന് ശരിയ്ക്കും പങ്കുണ്ടെങ്കില്‍, ജയചന്ദ്രന്‍ ഇപ്പോള്‍ നടത്തിയ വെളിപ്പെടുത്തലിന്റെ വെളിച്ചത്തില്‍ വേണം അദ്ദേഹം പറയുന്ന പഴയ ചാരക്കേസിനേയും കാണാന്‍. ആന്റണിയെ അട്ടിമറിക്കാനായിരുന്നു വ്യാജരേഖാക്കേസ് എന്ന് ജയചന്ദ്രന്‍ പൊലീസിനോട് വ്യംഗമായി സമ്മതിച്ചിരിക്കുകയാണിപ്പോള്‍. പഴയ ചാരക്കേസിനു പിന്നീലും ഇതേ ഉദ്ദേശമായിരുന്നു എന്നും ജയചന്ദ്രന്‍ പരോക്ഷമായി സമ്മതിച്ചിരിക്കുന്നു. ഇപ്പോഴത്തെ പ്രസ്താവനയിലൂടെ ചാരക്കേസും വ്യാജമായിരുന്നുവെന്ന് ജയചന്ദ്രന്‍ ഭംഗ്യന്തരേണ സമ്മതിയ്ക്കുകയാണ്.












Click it and Unblock the Notifications