ചൈന മാറുമ്പോള്‍...
പാര്‍ട്ടിയുടെ ചട്ടക്കൂടിന് ചേര്‍ന്നുപോകുന്ന മുതലാളിമാരെയാണ് കമ്മ്യൂണിസ്റ് പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നതെന്ന് അദ്ദേഹം അടിവരയിട്ട് പറഞ്ഞെങ്കിലും ഇത് ഒരു വലിയ മാറ്റത്തിന്റെ തുടക്കമാണ് എന്ന് എല്ലാവരും കരുതുന്നു. ചൈനീസ് കമ്മ്യൂണിസ്റ് പാര്‍ട്ടിയിലെ പലര്‍ക്കും ജിയാങ് സെമിന്റെ ഈ ക്ഷണം ഇഷ്ടപ്പെട്ടിട്ടില്ല.












Click it and Unblock the Notifications