ചൈന മാറുമ്പോള്‍...2
ഡെങിന് ശേഷം പരിഷ്കരണ ത്വരയോടെ ചൈനീസ് നേതൃത്വത്തിലേക്ക് കുതിച്ചുയര്‍ന്ന വ്യക്തിയാണ് ജിയാങ് സെമിന്‍. ഇദ്ദേഹം ഡെങ് സിയാവോ പിങിന്റെ പരിഷ്കാരങ്ങളെ മുന്നോട്ട് കൊണ്ട് പോകാനാണ് ശ്രമിച്ചത്. അതുകൊണ്ട് തന്നെ ഡെങ്ങിന്റെ പിന്‍ഗാമിയായാണ് ജിയാങ് സെമിന്‍ ചൈനയില്‍ അറിയപ്പെടുന്നത്.












Click it and Unblock the Notifications