കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ചൈന മാറുമ്പോള്‍...3
ഇന്ന് ലോകത്തെ തന്നെ ഒന്നാംകിട ശക്തിയാണ് ചൈന. 1978ല്‍ ഡെങ് സിയാവോ പിങ്ങിന്റെ ഭരണകാലത്താണ് ചൈനയില്‍ മാറ്റങ്ങളുടെയും സാമ്പത്തികപുരോഗതിയുടെയും കാറ്റ് വീശുന്നത്. രണ്ട് ദശകങ്ങള്‍ക്കുള്ളില്‍ ഏഷ്യയിലെ രോഗിയായ മനുഷ്യന് എന്നതിന് പകരം ലോകത്തിലെ തന്നെ സൂപ്പര്‍ ശക്തിയായി ചൈന മാറി.
Comments
Story first published: Friday, November 22, 2002, 5:30 [IST]