Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഴപ്പഴ ഉത്പന്ന വ്യവസായത്തില്‍ കുതിപ്പ്

വാഴപ്പഴം ഉപയോഗിച്ചുള്ള വിവിധ ഭക്ഷ്യഉത്പന്നങ്ങളാണ് ഈ കമ്പനികള്‍ വിപണിയിലിറക്കുന്നത്. ജാം, വൈന്‍, മദ്യം, സോസ്, ബിസ്കറ്റ്, ഫ്രൂട്ട് ബാര്‍ തുടങ്ങിയവ ഇവയിലുള്‍പ്പെടും.

നേന്ത്രക്കായ് പൊടി, നേന്ത്രക്കായ് വറത്തത് എന്നിവ ഉണ്ടാക്കാനും പല കമ്പനികളും മുന്നോട്ട് വന്നിട്ടുണ്ട്. കമ്പനി പേര് നല്‍കിയ നേന്ത്രക്കായ് ഉപ്പേരി ഇപ്പോഴും വിപണിയില്‍ കിട്ടുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് പഴനിയില്‍ നിന്നുള്ള ഒരു കമ്പനി ബനാന്‍സ എന്ന പേരില്‍ നേന്ത്രക്കായ വറത്തതുമായി വിപണിയില്‍ വന്നെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ അത് വിപണിയില്‍ നിന്ന് അപ്രത്യക്ഷമായി. കേരളത്തിലെ നേന്ത്രക്കായ വറത്ത് ഇന്ത്യയിലെങ്ങും പ്രശസ്തമാണെങ്കിലും അതിന് വിപണി പിടിച്ചടക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ല.

പഴം അപ്പടി ഗള്‍ഫ് നാടുകളിലേയ്ക്ക് കയറ്റി അയയ്ക്കുകമാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. തെക്കന്‍ കേരളത്തിലും തെക്കന്‍ തമിഴ്നാട്ടിലും മാത്രം കണ്ട് വരുന്ന ചുവന്ന വാഴപ്പഴത്തിനും നല്ല വിപണിയുണ്ടെങ്കിലും അത് കാര്യമായി ഉപയോഗിയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.

കേരളത്തിന് അനുയോജ്യമായ വ്യവസായങ്ങളില്‍ ഒന്നായാണ് ഭക്ഷ്യ വസ്തു നിര്‍മ്മാണത്തെ കണക്കാക്കുന്നത്.

1

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+