വാഴപ്പഴ ഉത്പന്ന വ്യവസായത്തില്‍ കുതിപ്പ്...2
കേരളത്തില്‍ 75,000 ഹെക്ടര്‍ സ്ഥലത്ത് നിന്ന് ഏഴ് ലക്ഷം ടണ്‍ വാഴപ്പഴമാണ് കേരളത്തില്‍ ഉല്പാദിപ്പിയ്ക്കുന്നത്.
കേരളത്തില്‍ വിവിധ തരത്തിലുള്ള വാഴപ്പഴങ്ങള്‍ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും കയറ്റുമതിയില്‍ കേരളത്തിന് കാര്യമായ സ്ഥാനം നേടിയെടുക്കാനായിട്ടില്ലെന്ന് എലൈറ്റ് ഫുഡ് ഇന്‍ഡസ്ട്രീസിലെ ടി. ആര്‍. രഘുലാല്‍ പറഞ്ഞു.
വാഴപ്പഴം ഉപയോഗിച്ചുള്ള ഭക്ഷ്യഉത്പന്ന മേഖലയെ ഐടി, വിനോദസഞ്ചാരം തുടങ്ങിയ പുതിയ വ്യവസായ മേഖലകളെ പോലെ സര്‍ക്കാര്‍ പരിഗണിക്കുമെന്ന് ഒരു ശില്പശാലയില്‍ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഭക്ഷ്യസംസ്കരണ മേഖലയ്ക്ക് മൂന്ന് കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ഈ തുക കമ്പനികള്‍ക്ക് സബ്സിഡിയായും ഹ്രസ്വകാല വായ്പകളായും നല്‍കും.
2












Click it and Unblock the Notifications