കൃഷിയെ ജൈവികമാക്കാന്‍ ഒരു കൂട്ടം പേര്...2
ജൈവകൃഷിയുടെ സങ്കല്പം വ്യാപകമാവുമ്പോഴും അതിനെ ഒരു സംസ്കാരമായി ഉയര്‍ത്തിപ്പിടിക്കാന്‍ ഭൂരിപക്ഷം ജൈവകൃഷിക്കാര്‍ക്കും കഴിയുന്നില്ലെന്നാണ് കോഴിക്കോട്ടെ ജൈവ കൃഷിക്കാരനായ ടോണി മാത്യുവിന്റെ പരാതി.
കൃഷിയിലുള്ള സാങ്കേതികമായ മാറ്റമെന്ന നിലയില്‍ മാത്രമാണ് മിക്ക ജൈവകൃഷിക്കാരും ജൈവകൃഷിയെ സമീപിക്കുന്നതെന്നും അതിനെ ഒരു സംസ്കാരമായി കാണാന്‍ അവര്‍ക്ക് കഴിയില്ലെന്നും ടോണി മാത്യു ചൂണ്ടിക്കാട്ടുന്നു.
കേരളത്തില്‍ ക്രിസ്ത്യന്‍ സഭകളും ചില സംഘടനകളും ജൈവകൃഷിക്ക് പ്രചാരം കൊടുക്കുന്നുണ്ടെങ്കിലും ഇവയെല്ലാം എന്‍ ജി ഒവത്കൃത പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് ടോണി മാത്യു പറയുന്നു. ജൈവകൃഷിയുടെ അന്തസത്ത യഥാര്‍ഥത്തില്‍ അവര്‍ ഉള്‍കൊള്ളുന്നില്ല.
എന്നാല്‍ വേറിട്ട പ്രവര്‍ത്തനങ്ങളും ജൈവകൃഷിയില്‍ നടക്കുന്നുണ്ട്. വയനാട്ടെ പുല്‍പ്പള്ളിയിലെ മാറപ്പന് മൂലയില്‍ നടത്തുന്ന 100 ശതമാനം ജൈവിക കൃഷി തന്നെ ഉദാഹരണം. ജനങ്ങള്‍ മുന്നോട്ടുവന്നാണ് ഇവിടെ ജൈവകൃഷി ഫാം സ്ഥാപിച്ചത്. ആരുടെയും പിന്തുണയും അവര്‍ക്കുണ്ടായിരുന്നില്ല.
എന്‍ജിഒകളും സ്പൈസസ് ബോര്‍ഡും പറയുന്നതില്‍ നിന്ന് വിരുദ്ധമായി ജൈവ ഉത്പന്നങ്ങള്‍ക്ക് ഒരു ആസൂത്രിത വിപണി ലഭിക്കുന്നില്ല. ആഗോള മാര്‍ക്കറ്റില്‍ കേരളത്തിലെ ജൈവ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് എത്തിച്ചേരുക വിദൂര ഭാവിയില്‍ പോലും സാധ്യമല്ല. കേരളത്തിലെ ജൈവ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിപണിയൊരുക്കാനുള്ള ശ്രമങ്ങള്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാവണം.
ടോണി മാത്യു കോഴിക്കോട്ട് നടത്തുന്ന എലിമെന്റ്സ് ജൈവകൃഷിക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഇടയിലുള്ള ഒരു കണ്ണിയാണെന്ന് ടോണി മാത്യു അവകാശപ്പെടുന്നു. മറ്റ് നഗരങ്ങളിലും ജൈവ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വിപണിയൊരുക്കാനുള്ള ശ്രമങ്ങളിലാണ് ടോണി മാത്യു.
2
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications