കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഗോള നിക്ഷേപക സമ്മേളനം കേരളത്തില്‍ വ്യവസായം കൊണ്ടുവരുമോ?...3

  • By Staff
Google Oneindia Malayalam News

ആരോഗ്യരംഗം - നിക്ഷേപ ലക്ഷ്യം : 110 കോടി രൂപ
സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍
ടെലി മെഡിസിന്‍

സാമ്പത്തിക സേവന മേഖല - നിക്ഷേപ ലക്ഷ്യം - 1300 കോടി രൂപ
ഓണ്‍ലൈന്‍ ലോട്ടറി
കേരള റീസര്‍ജന്റ് ബോണ്ട്

വ്യവസായ അടിസ്ഥാന സൗകര്യങ്ങള്‍ - നിക്ഷേപ ലക്ഷ്യം : 75 കോടി രൂപ
കളമശ്ശേരി ഹൈ ടെക്ക് പാര്‍ക്ക്
വയനാട് ഹെര്‍ബല്‍ പാര്‍ക്ക്
വ്യവസായ വികസന മേഖല
വ്യവസായ പാര്‍ക്കുകളുടെ നടത്തിപ്പ്

വിനോദ സഞ്ചാരം

ഇക്കൊ ടൂറിസം പദ്ധതികള്‍
ചിത്രാഞ്ജലി സ്റുഡിയോ സമുച്ചയം
സ്പാ, ഹെല്‍ത്ത് റിസോര്‍ട്ട്
വല്ലാര്‍പാടം ഗോള്‍ഫ് കോഴ്സ്
ഹെറിറ്റേജ് ഹോം
വാഗമണ്‍ ഹെല്‍ത്ത് റിസോര്‍ട്ട്
ഡ്രീം സിറ്റി
തെന്മല റിസോര്‍ട്ട്
തീരപഥം
ആക്കുളം ഓഷ്യനേറിയം
റോപ്പ്വേകള്‍

നിര്‍മ്മാണ മേഖലകള്‍ - നിക്ഷേപ ലക്ഷ്യം : 142 കോടി രൂപ
ടയറുകള്‍
ഗര്‍ഭ നിരോധന ഉറകള്‍
ഭക്ഷ്യ ഉല്പന്നങ്ങള്‍

സര്‍ക്കാര്‍ നയങ്ങള്‍

വ്യവസായ സൗഹൃദസംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനായി സ്വകാര്യമേഖലയേയും പൊതുമേഖലയേയും പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപം കൊടുത്തിട്ടുണ്ട്. നയങ്ങള്‍ രൂപീകരിച്ചതിനൊപ്പം സര്‍ക്കാര്‍ നിയമങ്ങള്‍ പരിഷ്കരിയ്ക്കുകയും ചെയ്തിട്ടുണ്ട്.

വിവരസാങ്കേതിക നയം
1) അഞ്ചുവര്‍ഷത്തിനുള്ളില്‍ കേരളത്തെ വിവര സാങ്കേതിക കമ്പനികളുടെ ലക്ഷ്യ സംസ്ഥാനമാക്കി മാറ്റുക.
2) സംസ്ഥാനത്ത് ഇപ്പോഴുള്ള വിവരസാങ്കേതിക വ്യവസായ സംരംഭങ്ങള്‍ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുക.
3) വിവരസാങ്കേതിക മേഖലയുടെ പ്രത്യക്ഷ, പരോക്ഷ തൊഴില്‍ അവസരങ്ങളെ പ്രോത്സാഹിപ്പിക്കുക.
4) പ്രതിവര്‍ഷം നൂറ് ശതമാനം വിവരസാങ്കേതിക രംഗത്തെ വളര്‍ച്ചയെന്ന ലക്ഷ്യം സാക്ഷാത്കരിക്കുക.
5) സംസ്ഥാനത്തിന്റെ ഹാര്‍ഡ്വെയര്‍,സോഫ്റ്റ്വെയര്‍ മേഖലകളില്‍ വിദേശനിക്ഷേപം ആകര്‍ഷിക്കുക.
6) ഇ-സേവനങ്ങള്‍, മാധ്യമസേവനങ്ങള്‍ എന്നീ രംഗങ്ങളില്‍ കേരളത്തെ ഒന്നാമതാക്കാന്‍ തീവ്രയത്നം നടത്തുക.
7) കൊച്ചിയെ അന്തര്‍ദ്ദേശീയ മാധ്യമ, സോഫ്റ്റ്വെയര്‍ ഹബായി മാറ്റുക.
8) ടെക്നോപാര്‍ക്കിനെ പ്രവിശ്യയിലെ മികച്ച സാങ്കേതിക-വാണിജ്യസ്ഥാപനമാക്കി മാറ്റുക.
9) ചെറുകിട വിവരസാങ്കേതിക പദ്ധതികള്‍ക്കും സോഫ്റ്റ്വെയര്‍ വികസനകേന്ദ്രങ്ങള്‍ക്കും പ്രായോഗിക വളര്‍ച്ചയ്ക്ക് വേണ്ടസഹായം ചെയ്യുക.
10) ലക്ഷ്യങ്ങള്‍ക്ക് അനുയോജ്യമായ നടപടികള്‍ യഥാവിധി സ്വീകരിക്കുക.

3

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X