ആര്‍ട്ട് ഓഫ് ലിവിങ് കേന്ദ്രം ആത്മീയലഹരിയില്‍...2
രാവിലെ
9.30: പ്രതിനിധികള്‍ ഇരിപ്പിടങ്ങളിലേക്ക്
9.35: പ്രാര്‍ത്ഥന
9.40: സ്വാഗതം
9.45: ആത്മീയ സമ്മേളനം. വിഷയം: ആത്മീയതയും സാമൂഹ്യമാറ്റവും.
അധ്യക്ഷന്‍: കേന്ദ്ര നഗരവികസന മന്ത്രി ആനന്ദ് കുമാര്‍.
മോഡറേറ്റര്‍: കേന്ദ്ര ടൂറിസം, സംസ്കാരം സഹമന്ത്രി വിനോദ് ഖന്ന.
മൗറീഷ്യസ് മന്ത്രി അല്ലന്‍ ഗാനൂ, ഹര്യാന മുഖ്യമന്ത്രി ഒ.പി. ചൗതാല, കേന്ദ്ര ഖനവ്യവസായ സഹമന്ത്രി വല്ലഭ് കതിരിയ, മധ്യപ്രദേശ് ടൂറിസം മന്ത്രി അജയ് സിംഗ്, ആന്ധ്ര സ്പോര്‍ട്സ് മന്ത്രി പി. രാമുലു, പരിസ്ഥിതി ശാസ്ത്രജ്ഞ ഡോ. വന്ദന ശിവ, എന്നിവര്‍ പങ്കെടുക്കും.
11.15: പിരിയുന്നു.
11.30: ആത്മീയ സമ്മേളനം രണ്ടാം സെഷന്‍. വിഷയം: ആത്മീയതയും ശാസ്ത്രവും.
അധ്യക്ഷന്‍: ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു.
മോഡറേറ്റര്‍: ഹ്യൂമന്‍ ജനറ്റിക്സ് കേന്ദ്രം ഡയറക്ടര്‍ പ്രൊഫ. എച്ച്. ശരത് ചന്ദ്ര.
മംഗോളിയയിലെ പരിസ്ഥിതി ക്ഷേമമന്ത്രി ബാര്‍സ്ബോള്‍ഡ്, കര്‍ണ്ണാടക സാംസ്കാരികമന്ത്രി റാണി സതീഷ്, ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ജി. പരമേശ്വര്‍, മെല്‍ബോണിലെ ആര്‍എംഐടി സര്‍വകലാശാല പ്രൊഫ. മാര്‍ക് കോഹന്‍, റഷ്യയിലെ ഐഎഐ പ്രൊഫസര്‍ അലക്സാണ്ടര്‍ റായ്കോവ് എന്നിവര്‍ പങ്കെടുക്കും.
1.00: ശ്രീ ശ്രീ രവിശങ്കറിന്റെ അനുഗ്രഹം.
1.15: ആയുര്‍വേദ ഗവേഷണ ലാബറട്ടറിയുടെ ഉദ്ഘാടനം.
1.30: ഉച്ചഭക്ഷണം.
3.00: ആത്മീയ സമ്മേളനം. മൂന്നാം സെഷന്‍. വിഷയം: ആത്മീയതയും ആരോഗ്യവും
അധ്യക്ഷന്‍: നാരായണ ഹൃദയാലയ ചെയര്‍മാനും ഹൃദ്രോഗവിദഗ്ധനുമായ ഡോ. ദേവീ ഷെട്ടി.
മോഡറേറ്റര്‍: ഇന്ത്യന്‍ മെഡിസിന്‍ വകുപ്പ് സെക്രട്ടറി മാലതി സിന്‍ഹ.
അതിഥി: കര്‍ണ്ണാടക ആരോഗ്യമന്ത്രി കാഗൊഡു തിമ്മപ്പ.
പെജാവര്‍ മഠാധിപതി വിശ്വതീര്‍ത്ഥ ശ്രീ പദംഗലവരു, നൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയിലെ സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. റിച്ചാര്‍ഡ് ബ്രൗണ്‍, ബാംഗ്ലൂര്‍ നിംഹാന്‍സ് ഡയറക്ടര്‍ ഡോ. ഡി. നാഗരാജ് എന്നിവര്‍ പങ്കെടുക്കും.
5.00: മഹാസുര്‍ശന ക്രിയ.
7.00: സത്സംഗം. ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തില്‍ ടക്കുന്ന സത്സംഗത്തില്‍ ഒരു ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് കരുതുന്നു.
ജനവരി 20, തിങ്കളാഴ്ച
രാവിലെ
7.30: രുദ്രപൂജ
9.00: പ്രാതല്‍
10.30: ധ്യാനവും പ്രാണായാമവും.
1.00: ഉച്ചഭക്ഷണം.
6.00: സത്സംഗം.
7.15: ഹേമമാലിനിയും സംഘവും അവതരിപ്പിക്കുന്ന നൃത്തം.
9.00: അത്താഴം.
2












Click it and Unblock the Notifications