നഴ്സുമാരെ യുഎസ് വിളിക്കുന്നു...2
യുഎസിലേക്ക് നഴ്സായി പോകണമെങ്കില്‍ ഇന്ത്യയില്‍ നിന്നുള്ള നഴ്സിംഗ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് മാത്രം പോരാ. യുഎസ് സര്‍ക്കാര്‍ നേരിട്ടു നടത്തുന്ന യോഗ്യതാപരീക്ഷ പാസാവണം. പരീക്ഷ അല്പം കടുകട്ടിയായതിനാല്‍ നഴ്സുമാരെല്ലാം വീണ്ടും വിദ്യാര്‍ത്ഥികളായി മാറിയിരിക്കുന്നു. തടിച്ച ഇംഗ്ലീഷ് പുസ്തകങ്ങളില്‍ അവര്‍ രാവും പകലും മുങ്ങിത്തപ്പുന്നു. എഞ്ചി.- മെഡിക്കല്‍ പ്രവേശനപരീക്ഷയ്ക്കൊരുങ്ങുന്ന വിദ്യാര്‍ത്ഥികളെപ്പോലെ.












Click it and Unblock the Notifications