ഡിസി ബുക്ക്സ് അങ്ങിനെ ചെയ്യാമോ?
പക്ഷെ ഡിസിയുടെ വിവര്‍ത്തനഗ്രന്ഥത്തില്‍ മറിയവും ക്രിസ്തുവും തമ്മിലുള്ള ശാരീരിക ബന്ധത്തിന്റെ കഥയില്ല. അതെല്ലാം പുസ്തകത്തില്‍ നിന്ന് മുറിച്ചുനീക്കിയിരിക്കുന്നു. പുസ്തകത്തിന്റെ ചില ഭാഗങ്ങള്‍ ഒഴിവാക്കുകയല്ല പ്രസാധകര്‍ ചെയ്തിരിയ്ക്കുന്നത്. മറിച്ച് നോവലില്‍ ഉടനീളമുള്ള ഇത്തരം പരാമര്‍ശങ്ങളെ തന്നെ ഒഴിവാക്കിയിരിയ്ക്കുകയാണ്. വിവര്‍ത്തനത്തിനുള്ള അവകാശം വിലകൊടുത്ത് വാങ്ങിയതുകൊണ്ട് മാത്രം ഇത് ചെയ്യാമോ?ഇത് വായനക്കാര്‍ കൂടി ആലോചിയ്ക്കേണ്ട പ്രശ്നമാണ്. അവര്‍ ഇതിനോട് പ്രതികരിയ്ക്കുകയും വേണം.












Click it and Unblock the Notifications