ഇന്ത്യയുടെ തോല്‍വിക്ക് കാരണമെന്ത്?
കഴിവ് കൊണ്ടുമാത്രം നിങ്ങള്‍ക്ക് ഒരു ലോകകപ്പ് ജയിക്കാനാവില്ല. കളിതന്ത്രം രൂപീകരിക്കുന്നതും കളിക്കാരുടെ പ്രതിബദ്ധതയും കളി ജയിക്കുന്നതിന് നിര്‍ണായകമാണ്. ആസ്ത്രേലിയയുടെ മാനസിക ബലവും പ്രതിബദ്ധതയും അസാധാരണമാണ്. ഏത് പ്രതിസന്ധി ഘട്ടത്തെയും അതിജീവിക്കാനുള്ള ആത്മവിശ്വാസം അവര്‍ക്കുണ്ട്. ഒരു ദൗത്യം പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവര്‍ കളിക്കാനിറങ്ങുന്നത്.












Click it and Unblock the Notifications