ഇന്ത്യാ-പാക് യുദ്ധം: 96 ആവര്‍ത്തിക്കട്ടെ
എല്ലാ ഇന്ത്യാ-പാക് ക്രിക്കറ്റ് മത്സരവും യുദ്ധത്തിന്റെ പാരമ്യമാണ്, അത് കളിക്കളത്തില്‍ മാത്രമല്ല, പുറത്തും ചൂടും പുകയും ഉയര്‍ത്തുന്നു. മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയും പാകിസ്ഥാനും വീണ്ടും ഏറ്റുമുട്ടുമ്പോള്‍ ഏഷ്യയിലെ മുഴുവന്‍ ക്രിക്കറ്റ് ആരാധകര്‍ മാത്രമല്ല, കളിക്കാരും പോരാട്ടത്തിന്റെ ആവേശത്തിലാണ്. ഇപ്പോള്‍ എന്റെ ഓര്‍മ്മകള്‍ പിറകിലേക്ക് യാത്ര ചെയ്യുന്നു. ഒരു ഇന്ത്യ-പാക് ക്രിക്കറ്റ് യുദ്ധത്തിന് നേരിട്ട് സാക്ഷ്യം വഹിച്ചതിന്റെ ഓര്‍മ്മകളിലേക്ക്.ആറുവര്‍ഷം മുമ്പ്- കൃത്യമായി പറഞ്ഞാല്‍ 1996 മാര്‍ച്ച് ഒമ്പതിന് ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റേഡിയത്തില്‍ നടന്ന ഇന്ത്യ-പാക് ക്രിക്കറ്റ് യുദ്ധം.












Click it and Unblock the Notifications