താങ്കളുടെ കൈകളില്‍ രക്തമുണ്ട്
ഒരു സമൂഹത്തിന്റെ ചരിത്രത്തില്‍ അതിന്റെ ധാര്‍മിക സ്വഭാവമെന്തെന്ന് മറചീന്തി പുറത്തുകാട്ടുന്ന ചില മുഹൂര്‍ത്തങ്ങളുണ്ടാവാറുണ്ട്. ഇത് അത്തരമൊരു മുഹൂര്‍ത്തമാണ്. കേരളത്തിലെ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ട, ഏറ്റവും താഴേക്കിടയിലുള്ള ഒരു വിഭാഗം നീതിക്കു വേണ്ടി നടത്തിയ അസാധാരണവും ചരിത്രപരവുമായ ഒരു സമരത്തെ തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമായി മുത്തങ്ങ സംഭവം കേരളത്തിന്റെ ചരിത്രത്തില്‍ ഓര്‍മിക്കപ്പെടും.












Click it and Unblock the Notifications