എയ്ഡ്സിന്റെ പേരില്‍ ക്രൂരത...
എയ്ഡ്സ് പകരുന്നത് തടയാനുള്ള ബോധവല്ക്കരണത്തിന് ഇപ്പോള്‍ വൈദ്യരംഗവും സാമൂഹ്യസേവനസംഘടനകളും സര്‍ക്കാരും വലിയ പ്രാധാന്യമാണ് നല്കിവരുന്നത്. കേരള സര്‍ക്കാര്‍ തന്നെ കഴിഞ്ഞ വര്‍ഷം ഇക്കാര്യത്തിനായി ആറ് കോടി രൂപയാണ് ചെലവഴിച്ചത്. പക്ഷെ ചെലവാക്കിയ കോടികളെല്ലാം പാഴായിപ്പോയ അനുഭവമാണ് ഇപ്പോഴുള്ളത്. കാരണം എയ്ഡ്സ് രോഗത്തിന്റെ കാര്യത്തില്‍ കേരളത്തിന്റെ മനോഭാവം തെല്ലും മാറിയിട്ടില്ല. ഇപ്പോഴും അങ്ങേയറ്റം ഭീതിയോടെ തന്നെയാണ് പരിഷ്കൃതസമൂഹങ്ങള്‍ പോലും രോഗത്തെ കാണുന്നത്.












Click it and Unblock the Notifications